ഇന്ന് ഡിസംബര്‍ 5 ജ: സീതി ഹാജി ചരമ ദിനം
(16/8/1932__5/12/1991)
നാല് തവണ കൊണ്ടോട്ടി മണ്ഡലത്തെയും ഒരു തവണ താനൂര്‍ മണ്ഡലത്തെയും പ്രധിനിധീകരിച്ച് കേരളാ അസംബ്ലിയില്‍ ഗര്‍ജിക്കുന്ന സിംഹമായിരുന്ന ജ:സീതി ഹാജി മുസ്ലിം കേരളത്തിന്‍റെ ആവേശമായിരുന്നു .........അദ്ധേഹത്തിന്റെ പരലോക ജീവിതം അല്ലാഹു സുകമാക്കിക്കൊടുക്കട്ടെ .....ആമീന്‍..
No comments:
Post a Comment